വൃശ്ചികമാസം ശിവ ഭഗവാനെ ഏറ്റവും പ്രധാനപ്പെട്ട ഒരു മാസമാണ്. ഈ മാസത്തിൽ ചില നാളുകാർക്ക് വളരെയധികം ഗുണങ്ങൾ ഉണ്ട്. കാർത്തിക നാളുകാർ വളരെയധികം കഷ്ടപ്പാടിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു സമയമായിരുന്നു. എന്നാൽ ഈ മാസത്തിൽ സമയമാറ്റം സംഭവിക്കുന്നുണ്ട്. അവരുടെ കഷ്ടപ്പാടുകൾ മാറുകയും ദൈവകൃപ നിറയുകയും ചെയ്യുന്ന ഒരു സമയമാണിത്. ആയില്യം നാളുകാർക്ക് ആഗ്രഹസാധ്യത്തിനുള്ള ഒരു സമയമാണിത്.
അവരുടെ ജീവിതത്തിൽ വളരെയധികം ഉയർച്ചകൾ ഉണ്ടാകുന്ന ഒരു കാലഘട്ടമാണിത്. അവരുടെ ജീവിതത്തിൽ വളരെയധികം വഴിത്തിരിവുകൾ ഉണ്ടാകുന്ന ഒരു സമയമാണിത്. വിശ്വസിക്കാൻ കഴിയാത്ത പല മഹാത്ഭുതങ്ങൾ എന്ന് തോന്നിക്കുന്ന കാര്യങ്ങളും ഈ സമയത്ത് സംഭവിക്കാം. ആയില്യംകാർ തൊടുന്നതെല്ലാം പൊന്നാകുന്ന ഒരു സമയമാണിത്. രേവതി നക്ഷത്രക്കാർക്ക് വൃശ്ചിക മാസത്തിൽ വളരെയധികം സന്തോഷം നിറഞ്ഞ ഒരു കാലഘട്ടമാണ്. അവർ ജീവിതത്തിൽ നേട്ടം കൈവരിക്കുന്ന ഒരു സമയമാണ്.
മാത്രമല്ല എന്ത് കാര്യത്തിലും വിജയം കൈവരിക്കുന്ന ഒരു സമയം കൂടിയാണിത്. ഭഗവാൻറെ ഇഷ്ട മന്ത്രമായ ഓം നമശിവായ 108 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കേണ്ട ഒരു സമയമാണിത്. പൂരാടം നക്ഷത്രക്കാർക്ക് വൃശ്ചികമാസം ദുഃഖനിവാരണത്തിന്റെ ഒരു കാലഘട്ടമാണ്. ഈ നാളുകാർ വൃശ്ചിക മാസത്തിലെ എല്ലാ ദിവസവും കഴിവതും ക്ഷേത്രദർശനം നടത്തുകയും വഴിപാടുകൾ കഴിക്കുകയും.
ശിവഭഗവാനെ ജലധാര നേരുകയും ചെയ്യുന്നത് അത്യുത്തമമാണ്. തൃക്കേട്ട നക്ഷത്രക്കാർക്ക് സാമ്പത്തിക ഉയർച്ചയുടെ കാലഘട്ടമാണിത്. സാമ്പത്തിക ഉയർച്ചയ്ക്ക് പുറമെ തൊഴിൽ മേഖലയിലും ഉയർച്ച കൈവരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇത്തരക്കാർക്ക് തീരുമാനങ്ങളിൽ ഒരു ആശങ്കയുണ്ടാകും. ചെയ്യണമോ വേണ്ടയോ എന്ന്. എന്നാൽ എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ കഴിയുന്ന ഒരു കാലഘട്ടമാണിത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.