These are the ways to boost immunity. Don’t be afraid of covid anymore.

കോവിഡ് കാലത്ത് ചർച്ചചെയ്യുന്നത് ഒരു കാര്യമാണ് രോഗപ്രതിരോധശേഷ എന്നത് . രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള മാർഗങ്ങളും കുറെ തേടുന്നതാണ് . നമുക്ക് രോഗം വരാതിരിക്കണമെങ്കിൽരോഗ പ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ് . വീട് പകർച്ച വ്യാധികളും കോവിഡും തല പോകുകയാണ് . ആ സമയത്ത് രോഗപ്രതിരോധശേഷി ബൂസ്റ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം കൂടി വരികയാണ് . നാച്ചുറൽ ഇമ്മ്യൂണിറ്റിയും അക്വെയർഡ് ഇമ്മ്യൂണിറ്റിയും അങ്ങനെ രണ്ട് തരത്തിൽ ഇതിനെ തരം തിരിക്കാം. ചുറ്റുപാടിൽ നിന്നും മറ്റും നമ്മുടെ ശരീരം.

സ്വയമേവ ആർജിച്ചെടുക്കുന്ന ഇമ്മ്യൂണിറ്റിയാണ് നാച്ചുറൽ ഇമ്മ്യൂണിറ്റി . നമ്മുടെ ഇമ്മ്യൂണിറ്റിയിൽ കുറവ് വരുന്നതിന്റെ പ്രധാന കാരണം ശ്വേത രക്താണുക്കളുടെ കുറവാണ് . പ്രായവും രോഗ പ്രതിരോധശേഷിയെ സ്വാധീനിക്കുന്ന ഘടകമാണ് . നമ്മുടെ ജീവിതശൈലികളും രോഗപ്രതിരോധശേഷിയെ ബാധിക്കുന്നുണ്ട്. പിന്നെ പ്രധാനമായും നമ്മുടെ രോഗപ്രതിരോധശേഷിയെ കൂട്ടാൻ അല്ലെങ്കിൽ കുറയ്ക്കാൻ കാരണമാകുന്ന ഒന്നാണ് ഉറക്കം . ആവശ്യത്തിന് ഉറങ്ങുന്നില്ലെങ്കിൽ അത് നമ്മുടെ രോഗപ്രതിരോധത്തെ കാര്യമായി ബാധിക്കും.

ശരാശരി ഒരു വ്യക്തി ഇറങ്ങേണ്ടത് ആറ് മുതൽ 8 മണിക്കൂർ വരെയാണ് . പിന്നീട് നമ്മുടെ ഭക്ഷണ രീതി ഇതിനെ സ്വാധീനിക്കുന്നുണ്ട്. ജങ്ക് ഫുഡ്‌ ധാരാളമായി കഴിക്കുന്ന ശീലമുള്ളവർക്ക് രോഗപ്രതിരോധശേഷി കുറയ്ക്കും . രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ സി. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴങ്ങളാണ് ഓറഞ്ച് , നാരങ്ങ , നെല്ലിക്ക പോലുള്ളവ . ധാരാളമായി മധുരം കഴിച്ചാൽ രോഗപ്രതിരോധശേഷി കുറയും. ദിവസവും കൃത്യമായ വ്യായാമ ചെയ്യുന്നത് രോഗപ്രതിരോധശേഷി കൂട്ടാം.

എന്നാൽ കൂടുതൽ ആയി വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ സ്‌ട്രെസ്സ് ഹോർമോൺ ആയ അഡ്രിനാലിൽ കൂടുതൽ ഉത്പാദിപ്പിക്കുന്നു. ഇത് ഇമ്മ്യൂണിറ്റി കുറയ്ക്കാൻ കാരണമാകും. പുകവലി, മദ്യപാനം പോലുള്ളവ ഇമ്മ്യൂണിറ്റി കുറയ്ക്കാൻ ഇടയാക്കുന്നു. അമിതമായി കഫീൻ കഴിക്കുന്നവർക്ക് രോഗപ്രത്രോധശേഷി കുറയ്ക്കാൻ കാരണമാക്കും. അമിതവണ്ണം ഉള്ളവർ തടി കുറയ്ക്കുന്നത് ഇമ്മ്യൂണിറ്റി ബൂസ്റ്റ്‌ ചെയ്യാൻ സഹായിക്കും. പ്രോടീയ്ൻസ് ആവശ്യത്തിന് ലഭിക്കേണ്ടതാണ്. കൂടുതൽ കാര്യങ്ങൾ അറിയാനായി താഴെയുള്ള വീഡിയോ കാണാവുന്നതാണ്.

×