ശിവദാസൻ ഒരു വർഷോപ്പ് പണിക്കാരൻ ആയിരുന്നു. അദ്ദേഹത്തിന് വിദ്യാഭ്യാസം തന്നെ കുറവായിരുന്നു. വർഷോപ്പ് പണി ആയതുകൊണ്ട് തന്നെ അദ്ദേഹം എപ്പോഴും കരിപുരണ്ട വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അദ്ദേഹത്തിൻറെ ഭാര്യയ്ക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നു. അവർക്കൊരു മകളായിരുന്നു ഉണ്ടായിരുന്നത്. അവളുടെ പേര് സ്വാതി എന്നായിരുന്നു. സ്കൂളിൽ തന്റെ പ്രോഗ്രസ് കാർഡ് ഒപ്പന ദിവസം വന്നപ്പോൾ തന്നെ അച്ഛനെ സ്കൂളിലേക്ക്.
കൊണ്ടുപോകാൻ അവൾക്ക് വളരെയധികം നാണക്കേടായിരുന്നു തോന്നിയത്. തൻറെ അച്ഛനെ കാണാൻ കൊള്ളാത്തതുകൊണ്ട് തന്റെ കൂട്ടുകാർ അവളെ കളിയാക്കിയേക്കുമോ എന്ന് അവൾ കരുതി. തൻറെ വിഷമം അവൾ അമ്മയോട് പറഞ്ഞു. സംസാരിച്ചുകൊണ്ടിരിക്കവേ ശിവദാസൻ അവരുടെ അടുക്കൽ എത്തി. പ്രോഗ്രസ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ശിവദാസനെ ഒരുപാട് സന്തോഷമായി.
ശിവദാസൻ മകളുടെ കാർഡ് ഒപ്പിടാൻ പോവാനായിട്ട് ആഗ്രഹിച്ചു. എന്നാൽ അവൻറെ ഭാര്യ അത് തടഞ്ഞു. അവിടെ ചെന്ന് സംസാരിക്കാൻ നിങ്ങൾക്ക് വിദ്യാഭ്യാസം ഉണ്ടോ എന്ന് അവൾ ചോദിച്ചു. ശിവദാസന് പകരമായി സ്വാതിയുടെ അച്ഛനായിട്ട് തന്റെ ആങ്ങളയെ പറഞ്ഞയക്കാം എന്ന് അവൾ പറഞ്ഞു. അങ്ങനെ .
ആ ദിവസം സ്വാതിയുടെ അമ്മാവൻ അവളുടെ അച്ഛന് പകരം സ്കൂളിലെത്തി. സ്കൂളിലെത്തിയപ്പോൾ അധ്യാപകർ അവരോട് പറഞ്ഞു ഇന്നൊരു വിശിഷ്ട വ്യക്തി അതിഥി ആയിട്ടുണ്ട് എന്ന്. ആ സ്കൂളിലെ രണ്ട് നിർധന വിദ്യാർത്ഥികളുടെ സ്പോൺസർ ആയിരുന്നു അദ്ദേഹം. അയാളെ കണ്ടപ്പോൾ സ്വാതി പോയി. ആ വ്യക്തി അവളുടെ അച്ഛനായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.