×

സ്നേഹം രുചിച്ചറിഞ്ഞ മകളും വിളമ്പി നൽകിയ അച്ഛനും…..

എളിമയുള്ള നല്ലൊരു കളക്ടർ ആയിരുന്നു മഹാദേവൻ മഹി എന്ന് വിളിക്കും. അതിസമ്പന്നനായ ഒരു പ്രവാസിയുടെ മകളായ നിമ്മിയെ വിവാഹം കഴിച്ചു മഹി. മരിക്കും വൈഗലക്ഷ്മി എന്ന പേരുള്ള ഒരേയൊരു മകളെ ഉണ്ടായിരുന്നുള്ളൂ. അതിസമ്പന്നതയിലേക്ക് പിറന്നുവീണ വൈഗലക്ഷ്മിക്ക് പണത്തിന്റെ വില അറിയുകയില്ലായിരുന്നു. വൈഗയുടെ പിറന്നാളിന്റെ തലേദിവസം തനിക്ക് പിറന്നാളിന് അച്ഛൻ എന്ത് സമ്മാനമാണ്.

തരാൻ പോകുന്നത് എന്ന് അച്ഛനോട് ചോദിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ ഇതുപോലെ പട്ടുപാവാടയും വെള്ളികൊലുസും ഒന്നും തനിക്ക് വേണ്ട ഇപ്രാവശ്യം എന്ന് മകൾ പറഞ്ഞു. പത്രാസുകാരിയായ നിമ്മി തന്റെ പാപ്പ മകൾക്ക് വേണ്ടി ഒരു ഡയമണ്ട് നെക്ലേസ് ആണ് വാങ്ങി വച്ചിരിക്കുന്നത് എന്നും ഏറ്റവും വലിയ ഒരു ഹോട്ടലിൽ ഒരു വലിയ ഡിന്നർ പാർട്ടി തന്നെയാണ് അറേഞ്ച് ചെയ്തിരിക്കുന്നത് എന്നും അവൾ പറഞ്ഞു. അവിടെ ഒരു ഫംഗ്ഷൻ നടത്താൻ 10 ലക്ഷം രൂപ ചിലവുണ്ട്.

10 ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ചെറിയ വീട് പണിയാം എന്ന് മഹി ചിന്തിച്ചു. അവരുടെ വീട്ടിൽ വൃദ്ധയായ ഒരു വേലക്കാരിയാണ് ഉണ്ടായിരുന്നത് അവരുടെ പേര് ജാനു എന്നാണ്. രാത്രി ഭക്ഷണത്തിന് ഇരിക്കവേ അവർ വെച്ച ഭക്ഷണം കൊള്ളൂല എന്ന് പറഞ്ഞ് മകൾ അത് വലിച്ചെറിഞ്ഞു. നിമ്മി മകൾക്ക് വേണ്ടി പുറത്തുനിന്നും ഭക്ഷണം ഓർഡർ ചെയ്തു വരുത്തിച്ചു. ഇപ്പോൾ ജാനുവയ്ക്കുന്ന ഭക്ഷണങ്ങൾക്കൊന്നും പഴയതുപോലെ രുചിയില്ലെന്ന് പറഞ്ഞ് നിമ്മിയും.

മകളും അവരെ പരിഹസിച്ചു. പിറന്നാൾ ദിവസം മഹി മകളെയും കൂട്ടി ജാനുവിന്റെ വീട്ടിലെത്തി. വീട്ടിലുള്ളവരെ എല്ലാം അവൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ജാനുവിന്റെ പേരക്കുട്ടികളായ അമ്മുവിനോടും ചിന്നുവിനോടും കൂടുതൽ വൈക കുട്ടി അടുത്തു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.