×

പേൻ ശല്യം പൂർണമായും മാറ്റാൻ ഇത് ഒരു തവണ ഉപയോഗിച്ചാൽ മതി

താരനും പേനും കൂടുതലും പേരിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൂടുതലും കുട്ടികളിലാണ് ഇത്തരം പ്രശ്നങ്ങൾ കാണാറുള്ളത്. ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പെട്ടെന്ന് തന്നെ പകരുകയും ചെയ്യും . ഇത് ഉപയോഗിക്കുന്നതിലൂടെ താരനും പേൻ ശല്യവും പൂർണമായി മാറ്റാൻ കഴിയും . ഒരു ദിവസം കൊണ്ട് തന്നെ തലയിലെ താരനും പേൻ ശല്യവും മാറ്റാൻ കഴിയും എന്നത് പ്രത്യേകതയാണ് .

ഇതിനായി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു എളുപ്പ വഴിയാണ്. ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ, ഒന്നര ടീസ്പൂൺ തൈര്, കഞ്ഞിവെള്ളം, ഒന്നര ടീ സ്പൂൺ കാപ്പിപ്പൊടി എന്നിവ എടുത്തശേഷം ഇതെല്ലാം കൂടി നന്നായി ഇളക്കി കൊടുക്കുക. ഇങ്ങനെ നന്നായി ഇളക്കിയ മിശ്രിതം കുളിക്കുന്നതിന് തലയിൽ തേച്ച് പിടിപ്പിക്കുക . ഏകദേശം ഒന്ന് ഒന്നരമണിക്കൂർ തലയിൽ പിടിപ്പിക്കേണ്ടതാണ്.

ഇതിൽ ഉപയോഗിക്കുന്ന തൈര് തലയ്ക്ക് കൂടുതൽ തണുപ്പ് നൽകുന്നു. കൂടാതെ മുടി വളരാനും ഇത് നല്ലതാണ്. ഈ മിശ്രിതം എല്ലാവർക്കും വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് . ഈ എളുപ്പ വഴിയിലൂടെ തലയിലെ താരനും പേനും പൂർണ്ണമായും ഒഴിവാക്കാൻ കഴിയും. ഇത് ഉപയോഗിക്കുന്നത് വളരെ ഉപകാരപ്രദമാണ്. ഇത് ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ല മാറ്റം ഉണ്ടാകും.

ഇത് തലയിൽ ആക്കുന്നത് കൊണ്ട് സൈഡ് എഫക്ടുകളോ മറ്റു പ്രശ്നങ്ങളോ ഉണ്ടാവില്ല. നമ്മുടെ വീടുകളിൽ തന്നെയുള്ള നിത്യോപയോഗ സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്ന ഈ എളുപ്പ വഴി വളരെ നല്ല രീതിയിലുള്ള മാറ്റം തരുന്നു. മാത്രവുമല്ല ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ചാൽ മതിയാകുന്ന വഴി കൂടിയാണ് ഇത്. ഒരു പ്രാവശ്യത്തെ ഉപയോഗം കൊണ്ട് തന്നെ തലയിലെ എല്ലാ പേനുകളും ഈരുകളും ഒഴിവാക്കാൻ ഇതുകൊണ്ട് സാധിക്കും. ഇങ്ങനെ ഉപയോഗിക്കുന്നതിലൂടെ നല്ല മാറ്റങ്ങൾകാണാൻ സാധിക്കും. പേൻ ശല്യവും താരനും സംബന്ധിച്ച് കൂടുതൽ വിശദ വിവരങ്ങൾ അറിയുവനായി താഴെ കാണുന്ന വീഡിയോ സന്ദർശിക്കുക.