×

വരുംവർഷങ്ങളിൽ (2024)രാജയോഗമുള്ള നാളുകാർ ഇവരൊക്കെ…..

2023 വർഷത്തിൽ അനേകം പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരുന്ന നാളുകാർക്ക് 2024 വളരെയധികം ശുഭകരമായ ദിവസങ്ങൾ ആണ് വരാൻ പോകുന്നത്. മൂലം നക്ഷത്രക്കാർക്ക് 2023 ഒട്ടും ശുഭമായിരുന്നില്ല. എന്നാൽ 2024 അവർക്ക് വളരെയധികം ശുഭമായ ഒരു വർഷമാണ്. മൂലം നക്ഷത്രക്കാർക്ക് 2024 ഉയർച്ചയുടെ ഒരു വർഷമാണ്. സർവ്വ കാര്യങ്ങളിലും അവർക്ക് വിജയം കൈവരിക്കാൻ സാധിക്കുന്ന ഒരു കാലമാണിത്. മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ നടന്നു കിട്ടുന്നതിന് അത്യുത്തമമായ ഒരു വർഷമാണ് 2024.

മൂലം നക്ഷത്രക്കാർ വിലപിടിപ്പുള്ളവ നേടിയെടുക്കുവാൻ സാധിക്കുന്ന കാലഘട്ടമാണിത്. ഇവർക്ക് പ്രതിസന്ധികൾ തരണം ചെയ്യാനായിട്ട് സാധിക്കും. ഇക്കാലഘട്ടത്തിൽ ധനം നേടാൻ ആയിട്ട് സാധിക്കും. ഗണപതി ഭഗവാൻറെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും. ഗണപതി ഭഗവാനോട് പ്രാർത്ഥിക്കുകയും അദ്ദേഹത്തിനെ കറുകമാല നേരുകയും ചെയ്യുക. അനിഴം നക്ഷത്രക്കാർക്ക് 2024 വളരെ നല്ല കാലഘട്ടമാണ്. അവർക്ക് അവസരങ്ങൾ തുറന്നു കിട്ടും. ഉദ്ദിഷ്ടകാര്യ സിദ്ധി ഉണ്ടാകും. ആഗ്രഹിച്ചത് സ്വന്തമാക്കും.

വീട് വാഹനം എന്നീ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങുന്നതിന് കഴിയും. ശിവ ഭഗവാൻറെ അനുഗ്രഹം ഉണ്ടാകും. ഉത്രട്ടാതി നക്ഷത്രക്കാർക്ക് പരാജയം ഇല്ലാത്ത കാലഘട്ടമാണിത്. ശിവ ഭഗവാന്റെ അനുഗ്രഹം ഉണ്ടായിരിക്കും. പൂയം നക്ഷത്രക്കാർക്ക് ഉയർച്ച ഉണ്ടായിരിക്കും. തൊഴിൽ മേഖലയിൽ ഉയർച്ചയും നേട്ടങ്ങളും കൈവരിക്കാൻ ആയിട്ട് സാധിക്കും. കലാകായിക മേഖലയിൽ ഉയർച്ച വിജയം എന്നിവ ലഭ്യമാകും. സുബ്രഹ്മണ്യ ഭഗവാൻറെ അനുഗ്രഹം ഉണ്ടായിരിക്കും.

തിരുവോണം നാളുകാർക്ക് പുരുഷന്മാരെക്കാൾ സ്ത്രീകൾക്ക് നേട്ടങ്ങൾ കൈവരിക്കാൻ ആയിട്ട് സാധിക്കും. അവരുടെ മക്കളെ കൊണ്ട് സന്തോഷം ഉണ്ടാകും. പിഎസ്സി പോലുള്ള മത്സര പരീക്ഷകൾക്ക് വിജയം കൈവരിക്കാൻ ആയിട്ട് സാധിക്കും. ഭരണി നാളിലുള്ളവർക്ക് നേട്ടം ആനന്ദം ദേവി അനുഗ്രഹം തുടങ്ങിയവ ലഭ്യമാകും. തുടർന്ന് കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.