×

അയൽ വീട്ടിലേക്ക് നോക്കിയാൽ വലിയ ദോഷം കാണുന്ന വസ്തുക്കൾ ഏതെല്ലാം എന്ന് അറിയാതെ പോവല്ലേ……

ഇപ്പോൾ വീട് വയ്ക്കുമ്പോഴും സ്ഥലം വാങ്ങുമ്പോഴും വാസ്തുപരമായി ഒട്ടനേകം കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ വീട്ടിലും പൂജാമുറിക്കും അടുക്കളയ്ക്കും പലതരത്തിലുള്ള പ്രത്യേകതകളും ഉണ്ട്. ഒരു വീട്ടിലെ പൂജാമുറിയ്ക്ക് നാം ഒരു പ്രത്യേകത രഹസ്യ സ്വഭാവം കൊടുക്കേണ്ടതാണ്. പുറത്തുനിന്ന് വരുന്ന ഒരു വ്യക്തി ഒരു വീട്ടിലെ പൂജാമുറി നേരെ കാണുന്നത് അത്ര നല്ലതല്ല. ഒരു വീട്ടിലെ പൂജാമുറി മറ്റു വ്യക്തികൾക്ക് കാണുന്ന തരത്തിലാണ്.

ഉള്ളതെങ്കിൽ അതിനെ ഒരു വാതിൽ വെച്ച് ഒരു മറവ് സൃഷ്ടിക്കേണ്ടതാണ്. ഇത്തരത്തിൽ മറവുകൾ ഉള്ള ആരും പെട്ടെന്ന് നോക്കി പോകാത്ത പൂജാമുറികൾ ആണ് ഓരോ വീടിനും ഉത്തമം. ഓരോ വീട്ടിലും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ആ വീട്ടിലെ അടുക്കള. ഓരോ വീട്ടിലും പൂജാമുറിയ്ക്ക് തുല്യമായ സ്ഥാനം തന്നെയാണ് അടുക്കളക്കും ഉള്ളത്. അതിനാൽ പുറത്തുനിന്ന് വരുന്ന ഓരോ വ്യക്തിയും അടുക്കളയിലേക്ക് പ്രവേശിക്കുന്നത് നല്ലതല്ല.

അടുക്കളയിൽ ഉള്ള വസ്തുക്കൾക്കും പ്രത്യേക സ്ഥാനങ്ങൾ ഉണ്ട്. പ്രധാനമായും ഉപ്പും മഞ്ഞളും അടുത്തടുത്തായി ഇരിക്കുന്നതാണ് അടുക്കളയ്ക്ക് ഉത്തമം. അത് ആ വീടിന് ഐശ്വര്യം നൽകുന്നു. ഉപ്പ് പുറത്തു കാണുന്ന പാത്രങ്ങളിൽ വയ്ക്കുന്നത് നല്ലതല്ല. ഉപ്പ് ഉപ്പുഭരണികളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ നാം ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് പണം വയ്ക്കുന്ന ഇടം. നാം പണം വയ്ക്കുന്ന ഇടത്ത് പണം ഉണ്ടെങ്കിലും.

ഇല്ലെങ്കിലും അവിടേക്ക് മറ്റുള്ളവരെ പ്രവേശിപ്പിക്കാതിരിക്കുന്നതും അവർ അവിടം കാണാതിരിക്കുന്നതുമാണ് നല്ലത്. നാം വീടിനകത്ത് സൂക്ഷിക്കുന്ന ധന വർധന ചെടികളായ മണി പ്ലാൻറ് ലക്കി ബാംബൂ സർപ്പോള തുടങ്ങിയ സസ്യങ്ങൾ പുറത്തുനിന്ന് വരുന്നവർ തൊടുന്നതും അവ വീട്ടിൽ ഇരുന്നു ഉണങ്ങിപ്പോകുന്നതും നല്ലതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.