×

കരൾ രോഗം തടയാൻ ഇത് കഴിക്കുക

ഇന്ന് ദിനംപ്രതി വർദ്ധിച്ചുവരുന്ന രോഗങ്ങൾ കരളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് . ഫാറ്റി ലിവർ മുതൽ ലിവർ വരെ ഉണ്ടാവുന്ന കരൾ രോഗങ്ങലാണ് ഇന്ന് കണ്ടു വരുന്നത്. കരൾ രോഗങ്ങളെ തടയാനായി ഞാൻ കഴിക്കുന്ന ഭക്ഷണ രീതികൾ മാറ്റം വരുത്തിയാൽ മതി. ഭക്ഷണം മാത്രമല്ല നാം കഴിക്കുന്ന മരുന്നുകളും ഇതിനൊരു കാരണമാകുന്നു. തെറ്റായ ഭക്ഷണ രീതി പ്രമേഹ രോഗങ്ങൾക്ക് വഴിയൊരുക്കുന്നു ഇത് മൂലം ഫാറ്റി ലിവർ പോലെയുള്ള കരൾ.

രോഗങ്ങൾ ഉണ്ടാകന്നു. കരളിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുവാൻ കരൾ രോഗങ്ങൾ വരാതിരിക്കാനും പ്രമേഹ രോഗങ്ങളായ പ്രഷർ, കൊളസ്ട്രോൾ തുടങ്ങിയവയ്ക്കുവേണ്ടി കഴിക്കുന്ന മരുന്നുകൾ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതാണ്. മഞ്ഞപ്പിത്തം ബാധിക്കുന്നത് വഴിയും ലിവർ വരാനുള്ള സാധ്യത കൂടുതലാണ്. ലിവർ ഫെയിലിയർ പെട്ടെന്ന് തന്നെ വരുന്നതല്ല ഫാറ്റി ലിവർ വന്ന് അത് ലിവർ സിറോസിസ് ആയി മാറി.

അത് കഴിഞ്ഞ് അത് ലിവർ അല്ലെങ്കിൽ ക്യാൻസറിലേക്ക് മാറുന്നു. ചില സമയങ്ങളിൽ ക്യാൻസർ കാരണം ലിവർ ഫെയിലിയർ ഉണ്ടാവുന്നത് ലിവർ മാറുന്നതും കാണാൻ സാധിക്കാറുണ്ട്. ഫുഡ് ഇൻഫെക്ഷൻ കരളിനെ നല്ല രീതിയിൽ ബാധിക്കുന്നു. ഷവർമ പോലുള്ള ഫസ്റ്റ് ഫുഡുകൾ കഴിക്കുമ്പോൾ കരൾ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുന്നു. കൂടാതെ ഫെക്റ്റോ സിറപ്പ് നമ്മളിന്ന് പല ജ്യൂസുകൾ പോലുള്ള ഭക്ഷണത്തിൽ ചേർത്ത്.

കഴിക്കുന്നവരാണ് ഇത് കരൾ രോഗത്തിന് വഴിയൊരുക്കം. ട്രഷറിനെ കഴിക്കുന്ന മരുന്ന് കൊളസ്ട്രോളിന് ഉപയോഗിക്കുന്ന മരുന്നും ഒരു പ്രധാന കാരണമാണ്. കൂടാതെ മദ്യപാനം ഒഴിവാക്കിയാൽ ഇത്തരം രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സഹായിക്കും. മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ഉപകാരപ്രദമായ ഒരു വഴിയാണ്. കൂടാതെ കാപ്പി കുടിക്കുന്നതും ഉത്തമമാണ്.

കരളിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് തിരിച്ചറിയാനായി അൾട്രാസൗണ്ട്സ്കൻ സഹായിക്കും. സ്കാൻ ഒട്ടും അപകടം നിറഞ്ഞതല്ല. പിന്നീട് നോക്കാൻ കഴിയുന്നത് കരളിന്റെ പ്രവർത്തനം സംബന്ധിച്ചുള്ള ടെസ്റ്റുകൾ ആണ്. ഫാറ്റി ലിവർ ഉണ്ടോ എന്ന് നോക്കുന്നത് നല്ലതാണ്. നമ്മൾ കഴിക്കുന്ന നട്സ് ഒഴിവാക്കുന്നത് എണ്ണ കൂടിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുന്നത് ഇത്തരം രോഗങ്ങൾ തടയാൻ സഹായിക്കും. വിറ്റാമിൻ അടങ്ങിയ ഇലക്കറികൾ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഫലപ്രദമാണ്.