കുറച്ചുകാലം മുമ്പ് വരെ പ്രായം കൂടി അവർക്കാണ് സ്കിന്നിലുള്ള ചുളിവുകളും മുടിക്കുള്ള നരയും ഒക്കെ വരുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാരൻ തന്നെ കാണാൻ സാധിക്കുന്നു. എ ജി ഇ അഥവാ അഡ്വാൻസ്ഡ് ഗ്‌ളൈക്കേഷൻ എൻപ്രോഡക്ടസ് കൂടുന്നതാണ് ഇതിനു കാരണം . എ ജി ഇ ശരീരത്തിൽ കൂടുമ്പോൾ പെട്ടെന്ന് ഏജിങ് ആകുന്നു. ഇതിന്റെ ഉൽപാദനം കൂടുമ്പോൾ പെട്ടെന്ന് ത്വക്കിന് ചുളിവുകൾ വരുന്നു.
പല ആളുകളിലും കാണുന്നതാണ് ശരീരം ഡ്രൈ ആയിരിക്കുന്ന അവസ്ഥ. കുളിച്ചു കഴിഞ്ഞു എന്നാലും ഡ്രൈനെസ്സ് ഉണ്ടാകും. ചില ആൾക്കാരുടെ കണ്ണ് എല്ലാ സമയത്തും ഡ്രൈ ആയിരിക്കുന്നതാണ്. നമ്മൾ സമയത്ത് ഒരു ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ട് എങ്കിലും ഇങ്ങനെയുണ്ടാകുന്നു. ഇതിന് പ്രധാനകാരണം നമ്മൾ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അതിൽ നമ്മുടെ ശരീരം വലിച്ചെടുക്കുന്നില്ല എന്നതാണ്.
വയറിൽ ഉണ്ടാകുന്ന പ്രശ്നമാണ് ഇതിനു പ്രധാനമായിട്ടുള്ള കാരണം. ശരീരം വരണ്ടപോലെ ഇരിക്കാൻ കാരണം ഗട്ട് ഇഷ്യൂസ് ആണ്. കുടൽ, തൈറോയ്ഡ്, കരൾ ഈ മൂന്നു അവയവങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങളാണ് ചാർമവുമായി ബന്ധപ്പെട്ട എല്ലാ വിധ കേടുപാടുകൾക്കും കാരണം. ഡ്രൈ സ്കിന്നിന്റെ പ്രധാനമായ ഒരു കാരണമാണ് ഗ്ളൂട്ടണിക് ഇൻടോളറൻസ്. മൈദ, റസ്ക്, ബ്രെഡ് പോലുള്ളവയിൽ ഗ്ളൂട്ടാണിക് നല്ലവണ്ണം ഉണ്ട്. 70% ആളുകളിലും പാല് അലർജി ഉള്ളതാണ്. അതറിയാതെ എല്ലാവരും പാല് കഴിക്കാറുണ്ട്. പാലുൽപന്നങ്ങൾ അല്ല പാലാണ് അലർജി ഉണ്ടാക്കുന്നത്.
ഇതെങ്ങനെ മനസ്സിലാക്കാം എന്ന് വച്ചാൽ എപ്പോഴും രാത്രിയിൽ ചൊറിയുന്ന സ്വഭാവം ഉണ്ടെങ്കിലും അല്ലെങ്കിൽ ഈ കാണുമ്പോൾ വെറുതെ ഇരിക്കുമ്പോൾ ഒക്കെ കാല് ചൊറിയുന്നുണ്ടെങ്കിൽ അവർക്ക് പാല്, ഗോതമ്പ് അലർജിയാണ്. ശരീരത്തിന്റെ വരണ്ട അവസ്ഥ ഒഴിവാക്കാൻ കുറെ വെള്ളം കുടിക്കുന്നവരുണ്ട് പഴം കഴിക്കുന്നവരുണ്ട്. ഇതൊക്കെ നല്ലതാണ് എങ്കിലും ഇത് ശരീരം വലിച്ചെടുക്കാൻ വേണ്ടി പ്രീബയോട്ടിക്ക് കഴിക്കേണ്ടതാണ്. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ, വഴുവഴുപ്പുള്ള ഭക്ഷണങ്ങൾ, വാഴക്കൂമ്പ് വെണ്ടയ്ക്ക പോലുള്ളവ പ്രീബയോട്ടിക്കുകളാണ്. ഇത് തന്നെയാണ് ചർമ്മത്തിന്റെ ആരോഗ്യത്തെ കൂടുതൽ സ്വാധീനിക്കുന്നത്. കൂടുതൽ അറിയാനായി താഴെയുള്ള വീഡിയോ കാണുക.