×

സ്ത്രീകൾ കുളി കഴിഞ്ഞു വന്നാൽ ചെയ്യാതിരിക്കേണ്ട കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതിരിക്കല്ലേ…..

സ്ത്രീകൾ ആയാലും പുരുഷന്മാരായാലും രാവിലെ കുളിക്കുന്നത് ഒരു നല്ല ലക്ഷണമാണ്. കുളികൾ അഞ്ചു തരത്തിൽ ഉണ്ടെന്നാണ് പുരാതനമായി പറയുന്നത്. അതിൽ ആദ്യത്തെതാണ് മുനി സ്നാനം. അതിരാവിലെ നാലുമണിക്ക് 5 മണിക്കും ഇടയിലുള്ള സമയത്തുള്ള കുളികളെയാണ് മുൻസ് സ്നാനം എന്ന് പറയുന്നത്. പേര് പോലെ തന്നെ ഏറ്റവും പവിത്രമായ ഒരു കുളിയാണിത്. മുനിമാർ അവരുടെ ധ്യാനത്തിനും പ്രാർത്ഥനയ്ക്കും എല്ലാം ശേഷം പവിത്രമായി ചെയ്യുന്ന ഒരു കുളിയാണിത്.

ഇത് സർവ്വ ഐശ്വര്യങ്ങൾക്കും കാരണമാകുന്നു. രണ്ടാമതായി ഉള്ളതാണ് ദേവസ്നാനം. അഞ്ചുമണി മുതൽ 6 മണി വരെയുള്ള സമയത്തിനിടയ്ക്ക് ഉള്ള കുളിയാണിത്. ഈ സമയത്തുള്ള കുളി സർവൈശ്വര്യങ്ങൾക്കും കാരണമാകുന്നു. മൂന്നാമതായി മനുഷ്യസ്നാനം. ഇത് ആറുമണിക്കും എട്ടു മണിക്കും ഇടയിലുള്ള കുളിയാണ്. സ്ത്രീകൾ ഈ സമയത്ത് വൃത്തിയായി കുളിച്ച് വരുന്നത് ഒരു ദൈവികമായ കാര്യമാണ്. ഈ സമയത്തുള്ള കുളിക്ക് ശേഷം അവർ ആദ്യമായി ചെയ്യേണ്ടത് അടുക്കളയിൽ പോയി അവരുടെ ദിനചര്യകൾ ആരംഭിക്കുക എന്നതാണ്.

കുളിച്ചതിനുശേഷം സ്ത്രീകൾ നെറുകയിൽ അല്പം സിന്ദൂരം ഇടുന്നതും വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതും അതിനുശേഷം ഒരു ചന്ദനക്കുറിയോ മഞ്ഞൾ കുറിയോ തൊടുന്നതും നല്ല ഐശ്വര്യം ആയിരിക്കും. എട്ടുമണിക്ക് ശേഷമുള്ള സ്നാനത്തെ രാക്ഷസ കുളി എന്നാണ് പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് ഒട്ടും നന്നല്ല. എട്ടുമണിക്ക് ശേഷം കുളിക്കുന്ന സ്ത്രീ ഒരിക്കലും വീടിനെ ഐശ്വര്യം കൊണ്ടുവരികയില്ല.

ഉച്ചയ്ക്കുശേഷം കുളിക്കുന്ന കുളികള് മരണ കുളി എന്നാണ് പറയുന്നത്. ഇതൊന്നും നന്നല്ല. ഏതു കുളി ആയാലും അതായത് എട്ടുമണിക്ക് മുൻപുള്ള കുളികൾ അതിനുശേഷം ഒരു സ്ത്രീയും നല്ല വസ്ത്രം ധരിച്ച് വിവാഹിതരാണെങ്കിൽ സിന്ദൂരമണിഞ്ഞ മഞ്ഞൾ കുറിയോ ചന്ദനക്കുറിയോ തൊട്ട് ഓം നമോ നാരായണ നാരായണായ എന്ന മന്ത്രം 108 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.