×

ഉപ്പൂറ്റി വിണ്ടു കീറൽ ഇന്ന് തന്നെ മാറ്റം.

ഉപ്പൂറ്റി വിണ്ടു കീറൽ പലരുടെയും പ്രധാന പ്രശ്നമാണ്. ഇത് മാറ്റാനായുള്ള വഴികൾ ചുരുക്കമാണ്. നല്ലൊരു മാർഗം എന്താണെന്നുവച്ചാൽ ആദ്യം ഉപ്പൂട്ടി നല്ലവണ്ണം വെള്ളം ഉപയോഗിച് തേച്ചുരച്ച്‌ കഴുകുക. വരണ്ട ചർമ്മം മാറാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കല്ലിൽ തേച്ചുറരച്ചാൽ മതിയാകും. അല്ലേൽ ടവലുകൾ ഉപയോഗിച്ചോ ഇങ്ങനെ നല്ലവണ്ണം വൃത്തിയാക്കുക . ശേഷം ചെയ്യേണ്ടത് അര ടീ സ്പൂൺ ബേക്കിങ് പൗഡറോ ബേക്കിംഗ് സോഡയോ ഒരു പാത്രത്തിലേക്ക് എടുക്കുക . അതിലേക്ക് അര മുറി ചെറു നാരങ്ങ പിഴിഞ്‍ ഒഴിക്കുക.

എന്നിട് ആ കൂട്ടിലേക്ക് അര ടീ സ്പൂൺ പെട്രോളിയം ജെല്ലി ചേർത്ത് കൊടുക്കുക . ശേഷം അര ടീ സ്പൂൺ വാസ്‌ലിൻ കൂടി അതിലേക്ക് ഒഴിക്കുക. ഇത് നാലും ആക്കിയ ശേഷം എല്ലാം കൂടെ നന്നായി മിക്സ് ആക്കുക . സ്പൂണോ ഒരു വടി ഉപയോഗിച്ചോ നല്ലവണ്ണം ഇളക്കി മിക്സ് ആകേണ്ടതാണ്. വാസ്‌ലിൻ പ്രത്യേകമായി നിൽക്കുന്നത് കാണും . വാസ്‌ലിൻ ഇല്ലെങ്കിൽ സെബോളിന് എടുക്കാവുന്നതാണ്. മിക്സ് ആകാത്തതിനാൽ ചെറുതായി ചൂടാക്കുക .

ചൂടാക്കേണ്ട വിധം എന്ന് പറയുന്നത് ഒരു പാത്രത്തിൽ വെള്ളം ഓഴ്‌സിഹ് അതിലേക്ക് ഈ മിശ്രിതം ആക്കി വച്ച പത്രം ഇറക്കി വയ്ക്കുക.  ശേഷം ചൂടാക്കാൻ വയ്ക്കുക . രണ്ടു പ്രാവശ്യം ചെയ്യാവുന്നതാണ് . തെളപ്പിക്കുന്ന സമയത്ത് തന്നെ ചെറുതായി ഇളക്കി മിക്സ് ആക്കുന്നത്തിലൂടെ പെട്ടെന്ന് റെഡി ആവും. മിക്സ് ആയ ശേഷം പിന്നീട് കൂടുതൽ തണുക്കുന്നതിന് മുമ്പ് തന്നെ കാലിലേക്ക് ആക്കികൊടുക്കേണ്ടതാണ്.

ഇങ്ങനെ ചെയ്യുന്നതിന് മുമ്പ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് കാൽ നല്ലവണ്ണം വൃത്തിയാക്കി വയ്ക്കുക എന്നതാണ് . കാൽ വൃത്തിയാക്കുമ്പോൾ ഉപ്പൂറ്റി നല്ലോണം കല്ലിൽ ഉരച്ച് കഴുകണം. ഏറെ ഫലപ്രദമായ മാർഗമാണ് ഇത്. പെട്ടെന്ന് തന്നെ ഉപ്പൂറ്റി വിണ്ടുകീറൽ മാറാനും ഉപ്പൂറ്റി വേദന മാറ്റാനും ഇങ്ങനെ ചെയ്താൽ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കാണുന്ന വീഡിയോ കാണുക.