×

നിങ്ങൾ ജന്മനാ അയ്യപ്പസ്വാമിയുടെ അനുഗ്രഹമുള്ള നക്ഷത്രക്കാരാണ് എന്നറിയാൻ ഇവിടെ ശ്രദ്ധിക്കുക…….

ചില നക്ഷത്രക്കാർക്ക് ജന്മനാ അയ്യപ്പസ്വാമിയുടെ അനുഗ്രഹങ്ങൾ ഉണ്ടായിരിക്കും. അതിൽ ആദ്യത്തെ നക്ഷത്രമാണ് ഉത്രം. ഉത്രം നക്ഷത്രത്തിൽ ജനിക്കുന്നവർ ജന്മനാ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉള്ളവരാണ്. അയ്യപ്പസ്വാമിയുടെ ഇഷ്ടം നക്ഷത്രക്കാരായ ഇവർക്ക് ഈ കാലഘട്ടം വളരെ അനുകൂലമായിരിക്കും. ഉത്രം നക്ഷത്രക്കാർക്ക് അഭിവൃദ്ധിയുടെ കാലഘട്ടമാണ് ഇത്. ഒട്ടനേകം നേട്ടം കൈവരിക്കാൻ ആയി അവർക്ക് സാധിക്കും. ഇക്കാലഘട്ടത്തിൽ അവർക്ക്.

സന്തോഷം കൈവരിക്കാൻ ആയി സാധിക്കും. അയ്യപ്പസ്വാമിയുടെ മറ്റൊരു ഇഷ്ട നക്ഷത്രമാണ് അശ്വതി. അശ്വതി നക്ഷത്രത്തിൽ ജനിക്കുന്നവർ ജന്മനാ അയ്യപ്പൻറെ ഇഷ്ടപ്പെട്ട നക്ഷത്രമായാണ് ജനിക്കുന്നത്. വർഷത്തിലൊരിക്കൽ ശബരിമലയിൽ പോയി അയ്യപ്പ ദർശനം നടത്തുന്നത് അശ്വതി നക്ഷത്രക്കാർക്ക് വളരെയധികം ഉത്തമമാണ്. ഇത്തരക്കാർ ഒരുപാട് നേട്ടങ്ങളും അഭിവൃദ്ധിയും നേടുന്ന കാലഘട്ടമാണിത്. അശ്വതി നക്ഷത്രക്കാർ ശാന്തശീലർ ആയിരിക്കാനാണ് സാധ്യത.

അവർക്ക് ജീവിതത്തിൽ വളരെയധികം കൃത്യനിഷ്ഠത ഉണ്ടായിരിക്കും. ഏതൊരു തരത്തിലുള്ള പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ അവർക്ക് സാധിക്കും. അയ്യപ്പസ്വാമിയുടെ മറ്റൊരു ഇഷ്ട നക്ഷത്രമാണ് രോഹിണി. രോഹിണി നക്ഷത്രക്കാർക്ക് ക്ലേശങ്ങൾ ഉണ്ടായിരിക്കുകയില്ല. പൂരാടം അയ്യപ്പസ്വാമിയുടെ ഒരു ഇഷ്ട നക്ഷത്രമാണ്. പൂരാടം നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് വളരെയധികം നല്ലകാലം ആണിത്. പൂരം നക്ഷത്രവും അയ്യപ്പസ്വാമിയുടെ നല്ല ഇഷ്ടപ്പെട്ട നക്ഷത്രമാണ്.

മറ്റുള്ളവരുടെ സ്നേഹം ലഭിക്കുന്ന ഒരു നക്ഷത്രക്കാരാണ് ഇവർ. ഇവർക്ക് പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു കഴിവ് കൂടുതലായിരിക്കും. നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന ഒരു നക്ഷത്രക്കാരാണ്. ഇവർ അഭിവൃദ്ധി ഉണ്ടായിരിക്കും. പ്രത്യേകിച്ച് ഇവർ ശാന്തശീലർ ആയിരിക്കും. വിശാഖം നക്ഷത്രം അയ്യപ്പദേവന്റെ ഇഷ്ടപ്പെട്ട ഒരു നക്ഷത്രമാണ്. ജന്മനാ ഒരുപാട് അനുഗ്രഹങ്ങൾ ലഭിച്ചിരിക്കുന്ന ഒരു നക്ഷത്രമാണ് ഇത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.