മുഖം വെളുക്കാൻ ഈ ഒറ്റ ഫേഷ്യൽ മതി. ഒരു രൂപ ചെലവില്ലാത്ത പ്രീമിയം ഫേഷ്യൽ. വീട്ടിൽ തന്നെ ഉണ്ടാക്കാം.
മുഖത്ത് ഫേഷ്യൽ ചെയ്യുന്നവരാണ് ഭൂരിഭാഗം ആൾക്കാരും. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പല വഴികളും പല ടെക്നിക്കുകളും അന്വേഷിക്കുന്നവരാണ് നാം. കണ്ണിൽ കണ്ടതൊക്കെ വാരി തേക്കുന്ന സ്വഭാവം കൂടി നമ്മൾക്കുണ്ട്. …