×

കിടിലൻ സെക്സ് അനുഭവം നൽകുന്ന സപ്ലിമെന്റ്. ലിംഗത്തിലേക്ക് രക്തയോട്ടം വർദ്ധിക്കും.

ഇ ടി ഇന്ന് പലർക്കും ഒരു പ്രശ്നമായി കണ്ടുവരുന്നു. ഡോക്ടർമാരുടെ അടുത്ത് തുറന്നുപറയാൻ പോലും പുരുഷന്മാർക്ക് മടിയാണ്. എന്നാൽ ഇതിനെ ഒരു നാണക്കേടായി കാണേണ്ടതല്ല ഇത് മനുഷ്യ ജീവിതത്തിന്റെ ഒരു ആവശ്യം കൂടിയാണ് എന്ന നിലയ്ക്ക് കണ്ടുവേണം ഇതിനെ സമീപിക്കുവാൻ. മാനസികമായ പ്രശ്നങ്ങൾ കാരണമാണ് ഈ ഡി എന്ന പ്രശ്നം ആളുകളിൽ ഉണ്ടാകുന്നത്.

മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകുന്ന സമയത്ത് പലപ്പോഴും സെക്സിലേക്ക് കടക്കാൻ പുരുഷന്മാർക്കായാലും സ്ത്രീകൾക്ക് ആയാലും തടസ്സം നേരിടും. സെക്സ് ചെയ്യുമ്പോൾ സ്ത്രീയും പുരുഷനും രണ്ട് റോളുകളാണ് ചെയ്യുന്നത്. സ്ത്രീ അതിൽ പാസീവ് റോള് മാത്രമാണ് ചെയ്യുന്നത് അതിൽ പുരുഷനാണ് ആക്ടീവ് പാർട്ണർ ആയി മാറുന്നത്. അതുകൊണ്ടുതന്നെ പുരുഷന്റെ മാനസിക നില അത്രയും സന്നദ്ധരായിരിക്കണം.

എന്നാൽ ഇ ഡി എന്ന പ്രശ്നം നേരിടുന്ന സമയത്ത് ഡോക്ടർമാർ നിർദ്ദേശിക്കുന്നത് പല വൈറ്റമിൻ ടാബ്ലറ്റുകളും രക്തയോട്ടം വർധിക്കുന്നതിനുള്ള ചികിത്സാരീതികളും ആണ്. ലിംഗത്തിലേക്ക് രക്തയോട്ടം ഉണ്ടായാൽ മാത്രമേ ശ്രീഖ്സ്കലനം നടക്കുകയുള്ളൂ. അതുപോലെതന്നെ ഇന്നത്തെ കാലത്ത് അശാസ്ത്രീയമായിട്ടുള്ള പല മാർഗങ്ങളിലൂടെയും ആളുകൾ രക്തയോട്ടം വർദ്ധിക്കാനുള്ള മാർഗങ്ങൾ നോക്കാറുണ്ട്. ഒരുപാട് പൈസ ചെലവാക്കിയും ചികിത്സാരീതികൾ നടത്താറുണ്ട് എന്നാൽ അത് ആരോഗ്യത്തിന് വളരെയധികം ദോഷകരമായിട്ടാണ് ബാധിക്കുന്നത്.

പ്രമേഹം രക്തസമ്മർദ്ദം ഉള്ള ആളുകളാണെങ്കിൽ ഇത്തരം മരുന്നുകൾ കഴിക്കുന്നത് ഹൃദയാഘാതം സംഭവിക്കാൻ വരെ ഇടയാക്കും. മാനസിക സമ്മർദ്ദം ഉള്ള വ്യക്തികൾ ആണെങ്കിൽ അത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാനുള്ള മരുന്നുകളും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. സ്വയം ചികിത്സ ഇത്തരം അവസ്ഥകളിൽ ഒഴിവാക്കുകയാണ് നല്ലത് ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ നടത്തുക. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ ശാസ്ത്രീയമായ രീതിയിൽ തന്നെ പരിഹാരം നൽകുന്ന ചികിത്സാരീതികൾ വേണം സ്വീകരിക്കുവാൻ.

പുകവലിയും പ്രമേഹവും എല്ലാം തന്നെ രക്തക്കുഴലുകളെ ചുരുക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നതാണ്. അതുപോലെ അമിതവണ്ണം, സാറ്റി ലിവർ എന്നിവർക്കെല്ലാം തന്നെ രക്തക്കുഴലുകൾ ചുരുങ്ങി പോവുകയും അതുവഴി എന്ന പ്രശ്നം ഉണ്ടാവുകയും ചെയ്യുന്നു. ഇതിനായി ഡയറ്റ് ചെയ്യുകയും കൃത്യമായി വ്യായാമം ചെയ്യുകയും മരുന്നുകളോടൊപ്പം തന്നെ തുടരുക. ഇതിലൂടെ എല്ലാം ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കും. ജീവിതത്തിൽ നല്ല രീതിയിലുള്ള സെക്സ് അനുഭവവും ഉണ്ടാകാനും ഇടയാക്കും.