×

ഒരു കുഞ്ഞിനു വേണ്ടി സ്വയം തീർന്ന ഒരു അമ്മയുടെ പ്രവർത്തിയിൽ മനംനൊന്ത് ഒരു ഡോക്ടർ……

ഒരു ഡോക്ടറുടെ അനുഭവ കഥയാണ് ഇത്. അദ്ദേഹത്തിൻറെ പ്രവർത്തി ദിനങ്ങളിൽ ഏറ്റവും വേദനയുണ്ടാക്കിയ ഒരു അനുഭവമാണിത്. 14 വർഷമായി ഒരു സ്ത്രീക്ക് മക്കൾ ഒന്നും ഉണ്ടായിരുന്നില്ല. 14 വർഷത്തെ പ്രാർത്ഥനയ്ക്കും നേർച്ചയ്ക്കും കാഴ്ചയ്ക്കും എല്ലാം ഫലമായി ആ സ്ത്രീ ഗർഭിണിയായി. അങ്ങനെ അവർ ഒരു കുഞ്ഞിനെ ജന്മം കൊടുക്കാനായി ഒരുങ്ങുകയായിരുന്നു. എന്നാൽ അവൾക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവയൊന്നും.

വകവയ്ക്കാതെ അവൾ തന്നെ ജീവിതം മുന്നോട്ടു കൊണ്ടു പോയി. അങ്ങനെ അവളുടെ പ്രസവദിവസം അടുത്തെത്തി. അവളെ പരിശോധിച്ച ആ ഡോക്ടർ സത്യം മനസ്സിലാക്കി. അമ്മയെയും കുഞ്ഞിനെയും ഒരുപോലെ രക്ഷപ്പെടുത്താനായി സാധിക്കില്ല എന്ന്. അങ്ങനെയാ ഡോക്ടർ ആ അമ്മയോട് പറഞ്ഞു നിങ്ങൾക്ക് ജീവിക്കണമെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെടുത്തേണ്ടി വരുമെന്ന്. എന്നാൽ 14 വർഷം കാത്തിരുന്നുണ്ടായ ആ പൊന്നോമനയെ.

നഷ്ടപ്പെടുത്താൻ അമ്മ തയ്യാറായിരുന്നില്ല. അവൾ അദ്ദേഹത്തോട് പറഞ്ഞു. എൻറെ ജീവൻ നഷ്ടപ്പെട്ടാലും എന്റെ കുഞ്ഞിനെ ഞാൻ നഷ്ടപ്പെടുത്തുകയില്ല എന്ന്. എന്നാൽ അവളെക്കാൾ ഏറെ വേദനയോടെയാണ് ആ ഡോക്ടർ പ്രസവം നടത്തിയത്. അങ്ങനെ അവൾ ഒരു കുഞ്ഞിന് ജന്മം നൽകി. അങ്ങനെ അവൾ തന്നെ കുഞ്ഞിനെ ഒരുപാട് സ്നേഹത്തോടെയും വേദനയോടെയും നോക്കി കണ്ടു. അവൾക്ക് വളരെയധികം സന്തോഷമായി. അവൾ.

കാത്തിരുന്ന പൊന്നോമനയെ ആദ്യമായി അവൾ ഒന്നു തൊട്ടു. അവളുടെ പതിനാലു വർഷത്തെ കാത്തിരിപ്പിനും വേദനകൾക്കും എല്ലാം ഒരു പരിഹാരമായിരുന്നു ആ കുഞ്ഞ്. എന്നാൽ ആ സന്തോഷം വളരെ ചെറുതായിരുന്നു. ആ പൊന്നോമനയുടെ കുഞ്ഞിളം വായിൽ ഒരിറ്റു പാല് നുകരാനായി ആ അമ്മ കൊതിച്ചു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.