×

കുടുംബജീവിതത്തിൽ മൊബൈൽ ഫോണും മിസ്സ് കോളും വില്ലനായി വന്നപ്പോൾ…..

ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബ ജീവിതത്തിനിടയിലേക്ക് ഒരു മിസ്കോൾ കയറി വന്നപ്പോൾ ഉണ്ടായ കുടുംബജീവിതത്തിലെ പ്രശ്നങ്ങളാണ് ഈ കഥയിൽ പറയുന്നത്. 35 വയസ്സുള്ള പലചരക്ക് കച്ചവടക്കാരനായ ഒരു ഭർത്താവും അവന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഭർത്താവിൻറെ മാതാപിതാക്കളും അടങ്ങുന്ന ഒരു ചെറിയ കുടുംബം. മക്കൾക്ക് എട്ടും അഞ്ചുമാണ് പ്രായം. ഭർത്താവിനെ ഒരു നല്ല ഭാര്യയും അമ്മായിയമ്മയ്ക്ക്.

ഒരു നല്ല മരുമകളും ആയിരുന്നു അവൾ. പോകവേ അവളുടെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി. അമ്മായിയമ്മ മരുമകളുടെ അടക്കിപ്പിടിച്ച ഫോണിലൂടെയുള്ള സംഭാഷണങ്ങൾ കേൾക്കാൻ തുടങ്ങി. ആരോടാണ് സംസാരിക്കുന്നത് എന്ന് ചോദിക്കുമ്പോൾ നിങ്ങളുടെ മകനോട് തന്നെയാണ് സംസാരിക്കുന്നത് എന്നാണ് അവൾ പറയുന്നത്. അവൾ എങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആ അമ്മയുടെ മകൻ ലാൻഡ് ഫോണിലേക്ക് വിളിച്ചു.

അപ്പോൾ അവൾ സംസാരിക്കുന്നത് തന്റെ മകനോടല്ല എന്ന് ആ അമ്മയ്ക്ക് മനസ്സിലായി. ആ അമ്മ തൻറെ മകനോട് കാര്യങ്ങൾ അറിയിച്ചു. അവളുടെ വീട്ടുകാരെ കാര്യം അറിയിക്കുകയും അവളെ ഒരുപാട് ഉപദേശിക്കുകയും ആ ഫോൺ നശിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് എപ്പോഴും അവൾ വയറുവേദനയുടെ പേരിൽ ബാത്റൂമിൽ തന്നെയായിരുന്നു. ബാത്റൂമിൽ ഇവൾ എന്താണ് ചെയ്യുന്നത് എന്നറിയാൻ അയാൾ വെന്റിലേറ്റർ വഴി എത്തിനോക്കി.

അയാളെ ഞെട്ടിച്ചുകൊണ്ട് അവൾ ബാത്റൂമിൽ ഇരുന്നു കൊണ്ട് അവളുടെ കാമുകനുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബാത്റൂമിന്റെ വാതിൽ തല്ലിപ്പൊളിച്ച് അവൻ അകത്തുകയറി അവളെ അടിച്ചു. അവൻ ഭാര്യ വീട്ടുകാരെ വിവരം അറിയിച്ചു. ഭാര്യയുടെ പിതാവും സഹോദരന്മാരും വന്ന് അവളെ ചോദ്യം ചെയ്യുകയും അവരും അവളെ ഒരുപാട് മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.